കണ്ണൂർ കൊറ്റാളിയിൽ ബസ്‌റൂട്ടിൽ നിന്ന് 200 മീറ്റർ മാറി
5.5 സെൻ്റ് കോമ്പൗണ്ടിനുള്ളിൽ എല്ലാപണികളും കഴിഞ്ഞ പുത്തൻ വീട് വില്പനയ്ക്ക്
1600 sqft ഉള്ള ഈ വീട്ടിൽ 3 ബെഡ്‌റൂമും അറ്റാച്ചഡ് ആണ് കുടിവെള്ളത്തിനായി കിണറും phd കണക്ഷനുമുണ്ട്
10 വർഷത്തെ ഗ്യാരണ്ടിയോടുകൂടിയ ബാത്രൂം ഫിറ്റിഗ്‌സിനു പുറമേ ജനലുകളും വാതിലുകളും പണിതിരിക്കുന്നത് തേക്കിലാണ്
മനോഹരമായ കിച്ചൻ ക്യാമ്പിനും ഈ വീടിനുണ്ട്
വീടിൻ്റെ വരാന്തയും സ്റ്റെയർകേസും വരുന്നത് ഇമ്പോർട്ടഡ് ഗ്രാനെറ്റിൽ ആണ്
അതിനുപുറമെ സ്റ്റെയർകേസ് വുഡൻ ഫിനിഷ് വിത്ത് ഗ്ലാസ് വർക്കുമാണ്
മനോഹരമായ ഈ വീട് വെറും 60 ലക്ഷം രൂപയ്ക് സ്വന്തമാക്കാം
പോരാത്തതിന് ലോൺ സൗകര്യത്തോടു കൂടിയും ഈ വീട് സ്വന്തമാക്കാം
Compare listings
Compare