പഴയങ്ങാടി റെയിൽവേ ഗേറ്റിനു സമീപം പുഴക്കരയോട് ചേർന്ന് റിസോർട് , തീം വില്ലേജ്, ഡയറി ഫാർമിംഗ് ആവിശ്യങ്ങൾക്ക് അനുയോജ്യമായ മനോഹരമായ സ്ഥലം വില്പനയ്ക് .
25 ഏക്കറിൽ വരുന്ന ഈ സ്ഥലം റോഡ് ഫ്രോൻറ്റേജ് 75 മീറ്ററും , പുഴയോരത്തിൽ നിന്നും 125 മീറ്റർ മാറി നിൽക്കുന്നു . സംയുക്ത സംരംഭം സ്വീകാര്യമായിരിക്കും.
ഈ സ്ഥലത്തിൻ്റെ വില സെൻറ്റിന് 25000 രൂപയാണ് . കൂടുതൽ വിവരങ്ങൾക്കായി വിളിക്കു
Compare listings
Compare