മയ്യില്‍ പാവന്നൂര്‍ പൊയ്യക്കടവ് 10 സെന്റ് സ്ഥലം, 1500 സ്‌ക്വയര്‍ ഫീറ്റില്‍ വീടും വില്‍പ്പനയ്ക്ക്.
പാവന്നൂര്‍ മൊട്ടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി, മയ്യില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് സൗകര്യത്തോട് കൂടിയ ഈ പ്ലോട്ട് വരുന്നത്.
രണ്ട് ബെഡ്‌റൂം, ഒരു അറ്റാച്ച്ഡ് ബാത്‌റൂം, ഒരു കോമണ്‍ ബാത്‌റൂം, കിണര്‍ സൗകര്യവുമുണ്ട്.
call: 9388463057
Compare listings
Compare