കണ്ണൂര്‍ മീന്‍കുന്ന് വലിയപറമ്പില്‍ 10 സെന്റ് പ്ലോട്ടും, 2000 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. 3 ബെഡ്‌റൂം, 1 അറ്റാച്ചിഡ് ബാത്ത്റൂം, വിശാലമായ ഹാള്‍ ,കിച്ചണ്‍ ,കിണര്‍ സൗകര്യം എന്നിവയുമുണ്ട്. 2ാം നിലയുടെ വര്‍ക്ക് പൂര്‍ത്തിയായിട്ടില്ല. വലിയപറമ്പ് മദ്റസാ ,ജുമാമസ്ജിദ്, മണല്‍ മുത്തപ്പന്‍ ടെംപിള്‍ ,മണല്‍ ബീച്ച് എന്നിവയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് റോഡ് സൗകര്യവുമുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ വിലയില്‍ സ്വന്തമാക്കാന്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കൂ
9895437944
Compare listings
Compare