ഇരിട്ടി കച്ചേരികടവ് മുടിക്കയത്ത് 2.33 ഏക്കര്‍ സ്ഥലവും 2 വീടും വില്‍പ്പനയ്ക്ക്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ 3 ബെഡ്റൂം, 2 ബാത്ത്റൂം, സ്റ്റോറുമോട് കൂടിയ വീടും, 500 സ്‌ക്വയര്‍ ഫീറ്റില്‍ 2 ബെഡ്റൂമോടു കൂടിയ വീടുമാണ് വില്നയ്ക്കുള്ളത്. ആവശ്യാനുസരണം 1 ഏക്കര്‍ മുറിച്ചും കൊടുക്കും. ഈ സ്ഥലത്ത് തെങ്ങുകള്‍, കവുങ്ങിന്‍ തൈകള്‍,റബ്ബര്‍ തൈ, തേക്ക്, മാവുകള്‍, കശുമാവ്, പ്ലാവുകള്‍, കാപ്പി മരം, കുരുമുളക്, റംബുട്ടാന്‍ എന്നിവയുമുണ്ട്. കുടിവെള്ളത്തിനായി കിണര്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി, എന്നീ സൗകര്യമവുമുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ വിലയില്‍ സ്വന്തമാക്കാന്‍ ഉടമയെ നേരിട്ട് വിളിക്കൂ
8590861372
Compare listings
Compare