കണ്ണൂര്‍ ആദികടലായി അമ്പലത്തില്‍ നിന്നും 200 മീറ്റര്‍ മാറി സി എച്ച് മുക്ക് റോഡില്‍ 6.45സെന്റ് സ്ഥലവും, 1900 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നില വീടും വില്‍പ്പനയ്ക്ക്. 5 ബെഡ്‌റൂമാണുള്ളത്. വെള്ളത്തിനായി കിണര്‍, phd കണക്ഷനുമുണ്ട്. ഈ വീടും സ്ഥലവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ നേരിട്ട് വിളിക്കൂ.
7012505196
Compare listings
Compare