ഇരിട്ടി പുന്നാട് 15 സെന്റ് കൊമേര്‍ഷ്യല്‍ പ്ലോട്ടും, 2800 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. 5 ബെഡ്‌റൂമോടു കൂടിയ ഈ വീടും സ്ഥലവും പുന്നാട് വില്ലേജ് ഓഫീസ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇരിട്ടി ടൗണിലേക്ക് വെറും 3 കിലോ മീറ്റര്‍ ആണ് ദൂര പരിതി. വെള്ളത്തിനായി വറ്റാത്ത കിണര്‍ സൗകര്യവുമുണ്ട്. ആവശ്യമുള്ളവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ.
call: 9446576803
Compare listings
Compare