തളിപ്പറിമ്പ് പട്ടുവം റോഡില്‍ വെള്ളിക്കില്‍ റോഡ് ജംഗ്ഷന്‍ തോട്ടാറമ്പില്‍ 18 സെന്റ് സ്ഥലവും, 2400 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക. അറ്റാച്ച്ഡ് ബാത്‌റൂമോടു കൂടിയ മൂന്നു ബെഡ്‌റൂം, 1 കോമണ്‍ ബാത്‌റൂം, വെള്ളത്തിനായി കിണര്‍ എന്നീ സൗകര്യങ്ങളുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവും ഉണ്ട്. ഇവിടെ നിന്നും തളിപ്പറമ്പിലേക്ക് മൂന്നു കിലോമീറ്ററാണ് ദൂര പരിതി.
9447687348
9847794000
Compare listings
Compare