തളിപ്പറമ്പ് ആലക്കോട് മലയോര ഹൈവേയില്‍ അരങ്ങത്ത് 12 സെന്റ് സ്ഥലവും 2850സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. ആലക്കോട് കെഎസ്ഇബിക്ക് സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 4 നാല് ബെഡ്‌റൂമോടു കൂടിയ വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം, വെള്ളത്തിനായി ബോര്‍വെല്‍ സൗകര്യവുമുണ്ട്. റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ടിനടുത്തായി സ്‌കൂള്‍, കോളേജ, അമ്പലം, പള്ളി എന്നിവയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
9497469472
Compare listings
Compare