കണ്ണൂര്‍ കേളനത്തിനടുത്ത് കണിച്ചാറില്‍ 1 ഏക്കര്‍ 95സെന്റ് സ്ഥലവും, 2 വില്ല അടങ്ങിയ റിസോര്‍ട്ടും വില്‍പ്പനയ്ക്ക്. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലത്തേക്ക് കേളകത്തില്‍ നിന്ന് 6 കിലോമീറ്ററും, നെടുമ്പോയില്‍ നിന്ന് 12 കിലോമീറ്ററുമാണ് ദൂര പരിതി. പ്രകൃതിരമണിയമായ ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9656214044
Compare listings
Compare