പരിയാരം വിളയങ്കോട് ഒരു ഏക്കർ സ്ഥലവും 8000 സ്ക്വയർ ഫീറ്റോടു കൂടിയ രണ്ടു നില കെട്ടിടവും വാടകയ്ക്ക്. വിളയങ്കോട് ഭാരത് പെട്രോൾ പമ്പിന് എതിർ വശത്തായി ദേശീയ പാതയോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. റോഡ് സൗകര്യത്തോടു കൂടിയ ഈ സ്ഥലത്ത് ജലത്തിനായി കിണർ സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
9495964726
9995622026
Compare listings
Compare