കണ്ണൂര്‍ ചാലാട് വെസ്റ്റ് ഭാസ്‌കര്‍ റോഡില്‍ 29 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ആവശ്യക്കാര്‍ക്ക് മുറിച്ചും കൊടുക്കും. കണ്ണൂര്‍ സവിതാ തീയ്യേറ്ററിന്റെ സമീപത്തു നിന്നും 1 കിലോമീറ്റര്‍ മാറിയയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുകളില്‍ കാണുന്ന നമ്പറില്‍ വിളിക്കൂ
call: 9895437944
Compare listings
Compare