കണ്ണൂര്‍ ഇരിട്ടിയില്‍ കിളിയന്തറ പള്ളിയില്‍ നിന്നും 100 മാറി 40 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. തലശ്ശേരി-കൂര്‍ഗ് അന്തര്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മെയിന്‍ റോഡുമായി 30 മീറ്റര്‍ frontagilaanu
ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ടിന് അടുത്തായി സ്‌കൂളുകളുമുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 7559074496
Compare listings
Compare