തലശ്ശേരി പാനൂരില്‍ പാറാട് ടൗണില്‍ നിന്നും കണ്ണങ്കോട് റോഡില്‍ മസ്ജിദിന്നൂര്‍ പള്ളിക്ക് സമീപം ചുറ്റു മതിലോടു കൂടിയ 10 സെന്റ് പ്ലോട്ട് വില്‍പ്പനയ്ക്ക.
പാനൂര്‍ ടൗണില്‍ നിന്നും 4 കിലോമീറ്ററും, പാറാട് ടൗണില്‍ നിന്നും വെറും 1 കിലോമീറ്ററുമാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്ലോട്ടാണിത്. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ.
call: 9847847505
Compare listings
Compare