ഇരിട്ടി കച്ചേരി കടവില്‍ നിന്നും പാലത്തിന്‍ കടവിലേക്ക് പോകുന്ന റോഡില്‍ മുടിക്കയത്ത് ഒരേക്കര്‍ 11 സെന്റ് സ്ഥലവും, 1150 സ്‌ക്വയര്‍ ഫീറ്റില്‍ വീടും വില്‍പ്പനയ്ക്ക്. അറ്റാച്ചഡ് ബാത്ത്്റൂമോടു കൂടിയ രണ്ട് ബെഡ്റൂം, വെള്ളത്തിനായി വറ്റാത്ത കിണര്‍ സൗകര്യവുമുണ്ട്. കച്ചേരി കടവ് പള്ളിക്ക് സമീപത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഇരിട്ടിയിലേക്ക് 16 കിലോമീറ്ററാണ് ദൂര പരിതി. റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 7306177580
Compare listings
Compare