കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലിന് ഓപ്പോസിറ്റുള്ള റോഡില്‍ തുളിച്ചേരിയില്‍
നമ്പ്യഞ്ചേരി ക്ഷേത്രത്തിനടുത്തായി 3 സെന്റ് പ്ലോട്ടും 1500 സ്‌ക്വയര്‍ ഫീറ്റില്‍ വീടും വില്‍പ്പനയ്ക്ക്. 2 ബെഡ്‌റൂമോടു കൂടി വരുന്ന ഈ വീട്ടില്‍ സെന്‍ട്രല്‍ ഹാള്‍, കിച്ചണ്‍, വര്‍ക്കേരിയ എന്നിവയുമുണ്ട്. വെള്ളത്തിനായി പിഎച്ച്ഡി കണക്ഷനാണുള്ളത്. റോഡ് സൗകര്യത്തോടെ വരുന്ന ഈ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9895830941
Compare listings
Compare