ഇരിട്ടി കീഴ്പ്പള്ളി സംസ്ഥാന പാതയില്‍ നിന്നും 1 കിലോമീറ്റര്‍ മാറി വട്ടപ്പറമ്പില്‍ 31 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഇടവേലി പള്ളിക്ക് സമീപത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ടില്‍ കുടിവെള്ളത്തിനായുള്ള സൗകര്യവുമുണ്ട്. പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ.
call: 9447872940
Compare listings
Compare