കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടില്‍ മൂന്ന്‌പെരിയയില്‍ 50 സെന്റ് പ്ലോട്ട് വില്‍പ്പനയ്ക്ക്. മെയിന്‍ റോഡിനോട് ചേര്‍ന്ന് raidco കമ്പനിയുടെ സമീപത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ലക്ഷ്വറി വില്ലാ, ഓഡിറ്റോറിയം, ഹോട്ടല്‍, കൊമേര്‍ഷ്യല്‍ വില്‍ഡിംഗ് എന്നിവ നിര്‍മ്മിക്കാന്‍ അനുയോജ്യമായാണ് പ്ലോട്ടാണിത്. ടൗണ്‍ ഏരിയയിലുള്ള ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ വിളിക്കൂ
call: 98954 37944
Compare listings
Compare