ധര്‍മ്മശാല അഞ്ചാംപടികയില്‍ ചിത്ര ഗേറ്റില്‍ നിന്നും മൊറാഴ സ്‌കൂളിലേക്ക് പോകുന്ന റോഡില്‍ 7 സെന്റ് സ്ഥലം വില്‍പ്പനക്ക്. റോഡ് സൗകര്യത്തോടെയുള്ള പ്ലോട്ടാണിത്. വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്.
ഈ സ്ഥലത്തു നിന്നും ബസ് പോകുന്ന റോഡിലേക്ക് വെറും 500 മീറ്റര്‍ മാത്രമാണുള്ളത്. സമീപത്തായി തന്നെ മൊറാഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുംമുണ്ട്. ഈ പ്ലോട്ടില്‍ നിന്നും ധര്‍മ്മശാലയിലേക്ക് 2.5 കിലോമീറ്ററാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9778209417
Compare listings
Compare