തളിപ്പറമ്പ് മുല്ലക്കൊടി എയര്‍പോര്‍ട്ട് റോഡില്‍ നിന്നും വെള്ളിക്കോട്ട്ചാല്‍ റോഡിലേക്ക് പോകുന്ന വഴിയില്‍ കയരളത്ത് 20 സെന്റ് സ്ഥലവും, 1600 സ്‌ക്വയര്‍ ഫീറ്റില്‍ വീടും വില്‍പ്പനയ്ക്ക്. 2 നില വീട്ടില്‍ 2 അറ്റ്ച്ചിഡ് ബാത്ത്‌റൂമോടു കൂടിയ 4 ബെഡ് റൂം, വെള്ളത്തിനായി കിണര്‍, പിഎച്ച്ഡി കണക്ഷന്‍ എന്നിവയുമുണ്ട്. fully ഫര്‍ണിച്ചിഡ് കിച്ചണ്‍, ലഗേജിന് മാത്രമായി പ്രത്യേക റൂം സാകര്യവുമുണ്ട്. ഈ പ്ലോട്ടിന് അടുത്തായി അമ്പലം, സ്‌കൂള്‍ എന്നിവയുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
9497215731
Compare listings
Compare