തളിപ്പറമ്പ് മുടിക്കാനത്ത് 10 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. വീടുകളാല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ഈ സ്ഥലത്ത് വെള്ളത്തിനായി കിണര്‍, പിഎച്ച്ഡി കണക്ഷനുമുണ്ട്. താര്‍ റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ.
call: 7907344561
Compare listings
Compare