പിലാത്തറ, കുളപുറത്ത് 67 സെന്റ് സ്ഥലവും 1500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നില വീടും വില്പനയ്ക്ക്. 5 ബെഡ്‌റൂം, ഹോള്‍, കിച്ചണ്‍ എന്നീ സൗകര്യങ്ങളോട് കൂടിയ ഈ വീട്ടില്‍ ജലത്തിനായി കിണര്‍, ജപ്പാന്‍ കുടിവെള്ളം, കുഴല്‍ കിണര്‍ എന്നീ സൗകര്യങ്ങളുണ്ട്. ഇരുപതോളം തെങ്ങുകളും, മാവുകളും, പ്ലാവുകളും, നിരവധി കുരുമുളകോടും കൂടിയ ഈ വീടും സ്ഥലവും ആവശ്യാനുസരണം മുറിച്ചും കൊടുക്കപ്പെടുന്നതാണ്. ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി എം ജി എം കോളജിന് അടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ വീടും സ്ഥലവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ.
Contact: 8089018121, 9847606475
Compare listings
Compare