കണ്ണൂര്‍-അഴീക്കല്‍ റോഡില്‍ ഓലടത്താഴ ഉപ്പായിച്ചാല്‍ റോഡില്‍ 35 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക. വീട്, ഗോഡൗണ്‍ എന്നിവ നിര്‍മ്മിക്കാന്‍ അനുയോജ്യമായ പ്ലോട്ടാണിത്. ഈ പ്ലോട്ട് മുറിച്ചും കൊടുക്കും. റോഡ് സൗകര്യത്തോടെയൂുള്ള ഈ പ്ലോട്ടില്‍ നിന്നും കണ്ണൂര്‍ ടൗണിലേക്ക് 9 കിലോമീറ്ററും, പുതിയതെരുവിലേക്ക് 8 കിലോമീറ്ററുമാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ.
call: 9847940627
7012435305
Compare listings
Compare