ചെമ്പേരി പൂപ്പറമ്പ് നെല്ലിക്കുറ്റി പാലം റോഡില്‍ നെല്ലിക്കുറ്റിയില്‍ 2.5 ഏക്കര്‍ സ്ഥലവും 2500 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പപനയ്ക്ക്. കൃഷിക്കും അനുയോജ്യമായ പ്ലോട്ടാണിത്. വെള്ളത്തിനായി കിണര്‍, കുഴല്‍ കിണര്‍ സൗകര്യവുമുണ്ട്. 4 അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ ബെഡ്‌റൂം. ഒരു കോമണ്‍ ബാത്ത് റൂം സൗകര്യവുമുണ്ട്. ഇവിടെ നിന്നും ചെമ്പേരി ടൗണിലേക്ക് 3.5 കിലോമീറ്ററും, വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലേക്ക് 2 കിലോമീറ്ററുമാണ് ദൂര പരിതി. റോഡ് സൗകര്യത്തോടെയുള്ള പ്ലോട്ടാണിത്. ഈ സ്ഥലവും ,വീടും Exchange ആക്കാനും താല്‍പര്യപ്പെടുന്നുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9744590023
Compare listings
Compare