ധര്‍മ്മശാല കടമ്പേരിയില്‍ 12 സെന്റ് വീടും സ്ഥലവും വില്പനയ്ക്ക്.
ധര്‍മ്മശാല എന്‍ജിനീയറിങ് കോളജില്‍ നിന്നും 1 കിലോമീറ്റര്‍ മാറി കടമ്പേരി, എല്‍ പി സ്‌കൂളിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് ജലത്തിനായി കിണര്‍ സൗകര്യവും ജപ്പാന്‍ കണക്ഷനും ഉണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവും ഉണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ.
Contact – 9961891429
Compare listings
Compare