തേര്‍ത്തല്ലി ടൗണില്‍ ഉണ്ണിശോ പള്ളി പുറകുവശം 2.55 ഏക്കര്‍ സ്ഥലവും, വീടും വില്‍പ്പനയ്ക്ക. 3ബെഡ് റൂമോടുകൂടിയ വീടാണ് വില്പനയ്ക്കുള്ളത്. വെള്ളത്തിന് കിണര്‍ സൗകര്യവും, ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. 1 ഏക്കര്‍ പൂര്‍ണമായും റബ്ബര്‍ തോട്ടമാണുള്ളത്, കൂടാതെ തെങ്ങും, കവുങ്ങുമുണ്ട്. ചെറുപുഴയിലേക്ക് 11 കിലോമീറ്ററും, ആലക്കോടിലേക്ക് 8 കിലോമീറ്ററുമാണ് ദൂര പരിതി.
CALL: 9847772023
9446068819
Compare listings
Compare