കണ്ണൂര്‍ ധര്‍മ്മശാല കോള്‍മൊട്ടയില്‍ നിന്നും 700 മീറ്റര്‍ മാറി 52 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക. പറശ്ശിനിക്കടവ് അമ്പലത്തില്‍ നിന്നും 1 കിലോമീറ്റര്‍ മാറിയാണ് ഈ പ്ലോട്ട് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലം റിസോര്‍ട്ട്, വില്ലാപ്രൊജക്ട് എന്നിവയ്ക്ക് വളരെ അനിയോജ്യമായതാണ്. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ആവശ്യനുസരണം മുറിച്ചും കൊടുക്കും. ഈ മനോഹരമായ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9847478194
Compare listings
Compare