പയ്യന്നൂര്‍ ഹൈവേയില്‍ വെള്ളൂര്‍ കാറമല്‍ മുച്ചിലോട്ട് റോഡില്‍ 29സെന്റ് സ്ഥലംവില്‍പ്പനയ്ക്ക്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന റോഡ് സൗകര്യമുള്ള പ്ലോട്ടാണിത്. ഈ സ്ഥലത്തിന്റെ 200 മീറ്ററിനുള്ളില്‍ വെള്ളൂര്‍ ബാങ്ക്, അക്ഷയ കേന്ദ്രം, പെട്രോള്‍ പമ്പ് എന്നിവയുണ്ട്. പയ്യന്നൂര്‍ ടൗണിലേക്ക് വെറും 7 കിലോമീറ്ററാണ് ദൂര പരിതി. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9656252657
Compare listings
Compare