കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റലില്‍ നിന്നും 500 മീറ്റര്‍ മാറി ബില്‍ഡിംഗിന്റെ 1500 sqft first floor വാടകയ്ക്ക്. 5 ബെഡ്‌റൂം, 3 കോമണ്‍ ബാത്ത് റൂം, കിച്ചണ്‍, ബാല്‍ക്കണി എന്നീ സൗകര്യങ്ങളുള്ള മിനി ഹോസ്റ്റലിന് അനുയോജ്യമായ ബില്‍ഡിംങ്ങാണിത്. വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. താല്‍പര്യമുള്ളവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 8075135385
Compare listings
Compare