ആലക്കാട് കോറോം കാളീശ്വരം റോഡില്‍ 15 സെന്റ് സ്ഥലവും, വീടും വില്‍പ്പനയ്ക്ക്. 2 ബെഡ് റൂം, വെള്ളത്തിനായി കിണര്‍ പി എച്ച് ഡി കണക്ഷന് എന്നിവയുമുണ്ട്. വീടുകളാല്‍ ചുറ്റ്പ്പെട്ടു കിടക്കുന്ന പ്ലോട്ടിലേക്ക് റോഡ് സൗകര്യവും, രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്കൂളുകള്‍, കോളജ്, എന്നിവയുമുണ്ട്. ഈ സ്ഥലത്തു നിന്നും പയ്യന്നൂരിലേക്ക് 6 കിലോമീറ്ററാണ് ദൂര പരിതി. സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9847767426
Compare listings
Compare