പറശ്ശിനിക്കടവ് തലുവില്‍ കുന്നുംപുറത്ത് പറശ്ശിനി പെട്രോള്‍ പമ്പ് റോഡില്‍ 35 സെന്റ് സ്ഥലവും, വീടും വില്‍പ്പനയ്ക്ക്. മൂന്ന് ബെഡ്‌റൂമോടു കൂടിയ വീടാണിത്. സ്‌നേക്ക് പാര്‍ക്കിന് സമീപത്തായാണ് ഈ പ്ലോട്ട് വരുന്നത്. വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. ഈ പ്ലോട്ടിന്റെ സമീപത്തായി വില്ലേജ് ഓഫീസ, എന്‍ജിനീയറിങ് കോളേജ്, എന്നിവയുമുണ്ട്. പറശ്ശിനിക്കടവിലേക്ക് ഒരു കിലോമീറ്ററും, ധര്‍മ്മശാലയ്ക്ക് രണ്ട് കിലോമീറ്ററുമാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
contact: 8129502106
9539581813
Compare listings
Compare