ആലക്കോട്, ജോസ്ഗിരി ടൗണിന് അടുത്തായി, 9 സെൻ്റ് സ്ഥലവും 1000 സ്ക്വയർ ഫീറ്റ്, വീടും വില്പനയക്ക്. രണ്ടു ബെഡ്റൂം, അതിൽ ഒരു അറ്റാച്ച്ഡ് ബാത്ത്റൂം, ഹോൾ, കിച്ചൺ, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോട് കൂടിയ ഈ വീട്ടിൽ ജലത്തിനായി കുഴൽ കിണർ സൗകര്യവും ഉണ്ട്. പുറമെ നിന്നും, മലനിരകൾ കണ്ടു ആസ്വദിക്കാൻ പറ്റുന്ന ഈ സ്ഥലം റിസോർട്ടുകൾ നിർമ്മിക്കാൻ അനുയോജ്യമാണ്. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ.
Contact : 9496666774, 7909106772
Compare listings
Compare