അഴീക്കോട്, വായിപ്പറമ്പില്‍ 10 സെന്റ് സ്ഥലവും, 2850 സ്‌ക്വയര്‍ ഫീറ്റോടു കൂടി വരുന്ന രണ്ടു നില വീടും വില്പനയക്ക്. ഈ വീട്ടിൽ, 4 ബെഡ്റൂം, രണ്ടു അറ്റാച്ച്ഡ് ബാത്ത്റൂം, ഹോൾ, ഡൈനിംങ് ഹോൾ, കിച്ചൺ, കോമൺ ബാത്ത്റൂമും, ജലത്തിനായി കിണർ സൗകര്യവും ഉണ്ട്. റോഡ് സൗകര്യത്തോടെയുള്ള ഈ മനോഹരമായ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ.
Contact : 9847804169
Compare listings
Compare