മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ചാവശ്ശേരി കാശിമുക്ക് മുച്ചിലോട്ട് കവിന് സമീപം 20സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക. 3ബെഡ് റൂം, 1 കോമണ്‍ ബാത്‌റൂം , കിണര്‍, റോഡ് എന്നീ സൗകര്യങ്ങളുള്ള വീടാണിത്. ഇവിടെ നിന്നും മട്ടന്നൂര്‍ ടൗണിലേക്ക് 4 കി.മീറും, ഇരിട്ടിയിലേക്ക് 12 കി.മീറുമാണ് ദൂര പരിതി. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വളിക്കൂ
CONTACT: 9497057070
Compare listings
Compare