ചെമ്പംതൊട്ടി ചെമ്പേരി റോഡിൽ, ചെമ്പംതൊട്ടിയിൽ നിന്നും 400 മീറ്റർ മാറി 62 സെൻ്റിൽ ഹൗസിംഗ് പ്ലോട്ടുകൾ വില്പനയ്ക്ക്. ആവശ്യാനുസരണം മുഴുവനായും, മുറിച്ചും കൊടുക്കുന്ന, ഈ സ്ഥലത്തേക്കുള്ള റോഡ് ടാർ ചെയ്തും കൊടുക്കുന്നതാണ്. നല്ല ജലലഭ്യതോടെയുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ.
Contact : +91 99472 68221
Compare listings
Compare