മട്ടന്നൂര്‍ ടൗണില്‍ നിന്നും ഇടവേലി ശിവപുരം ഹൈസ്‌കൂള്‍ റോഡില്‍ 25 സെന്റ് നിരപ്പായ സ്ഥലം വില്‍പ്പനയ്ക്ക്. ശങ്കര വിദ്യാപീഠം സ്‌കൂളിന് സമീപത്തായാണ് ഷോപ്പിഗ് കോംപ്ലക്‌സ്, കോട്ട്വേഴ്‌സ്, വീട് എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം വരുന്നത്. റോഡ് സൗകര്യത്തോടെയുള്ള പ്ലോട്ടാണിത്. മട്ടന്നൂര്‍ ടൗണിലേക്ക് 100 മീറ്റര്‍ മാത്രമാണ് ദൂരം. എയര്‍പ്പോര്‍ട്ടിലേക്ക് 3 കിലോമീറ്ററുമാണ് ദൂര പരിതി.
അനുയോജ്യമായ വിലയില്‍ ഈ സ്ഥലം സ്വന്തമാക്കാന്‍ ഉടമയെത്തന്നെ നേരിട്ട് വിളിക്കു
contact: 9739532892
Compare listings
Compare