കണ്ണൂര്‍ പാപ്പിനിശ്ശേരി കാട്ട്യം-മാങ്കടവ് റോഡില്‍ ചാലില്‍ 30 സെന്റ് ഹൗസ് പ്ലോട്ട് വില്‍പ്പനയ്ക്ക്. മാങ്കടവ് ധര്‍മ്മശാല ബസ്സ് റൂട്ടുള്ള മെയില്‍ റോഡിലായാണ് ഈ പ്ലോട്ട് വരുന്നത്. 2 കിലോമീറ്റര്‍ ചുറ്റളവില് പള്ളി, അമ്പലം, ഹൈസികൂളുകള്‍, എഞ്ചിനീയറിങ് കോളേജ് എന്നിവയുണ്ട്. പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയില്‍് നിന്നും 4 കി.മീ മാറിയാണ് ഈ പ്ലോട്ട് വരുന്നത്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
contact: 9847401485
9995517239
7736362239
Compare listings
Compare