കേളകം രാജമുടി പള്ളി റോഡില്‍ എട്ടികാലി കവലയില്‍ ഒന്നര എക്കര്‍ സ്ഥലവും, വീടും വില്‍പ്പനയ്ക്ക്. ഈ പ്ലോട്ടില്‍ റബ്ബര്‍, കവുങ്ങ് തെങ്ങ്, കശുമാവ്, ജാതി, പ്ലാവ്, ഇരുമ്പൂന്നി, എന്നിങ്ങനെയുള്ള മരങ്ങളുണ്ട്. വെള്ളത്തിന്റെ സൗകര്യവുമുണ്ട്. ഈ പ്ലോട്ടില്‍ നിന്നം കേളകം ടൗണിലേക്ക് 3 കിലോമീറ്ററാണ് ദൂര പരിതി. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ വിളിക്കൂ
contact: 8606929373
Compare listings
Compare