കണ്ണൂർ നെല്ലിക്കാപ്പാലം ചെക്കിക്കുളം റൂട്ടിൽ CRC വായനശാലക്ക് സമീപം 27 സെൻ്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്
മെയിൻ റോഡിൽനിന്നും 100 മീറ്റർ ദൂരം
റെസിഡൻഷ്യൽ ഏരിയ, നിരപ്പായ സ്ഥലം,
വളരെ ചെറിയ ആഴത്തിൽ ശുദ്ധജലം ലഭിക്കുന്നു.
അടുത്തായി സ്ക്കൂൾ , അമ്പലം മറ്റു സൗകര്യങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു
+919747741214
Compare listings
Compare