തിരുമേനി ചാത്തമംഗലം റോഡില്‍ 2 ഏക്കര്‍ 15 സെന്റ് സ്ഥലവും 1000 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. 3 ബെഡ്‌റുമോടു കൂടിയ വീടാണിത്. വെള്ളത്തിനായി ബോര്‍വെല്‍, കിണര്‍ സൗകര്യവുമുണ്ട്. ഈ പ്ലോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാനും താല്പര്യമുണ്ട്. ആവശ്യക്കാര്‍ക്ക് 15 സെന്റ് സ്ഥലം വീട് എന്നിങ്ങനേയും കൊടുക്കും. ഈ പ്ലോട്ടില്‍ നിന്നും ചെറുപുഴയിലേക്ക് 13 കിലോമീറ്ററും, ചാത്തമംഗലത്തേക്ക് ഒരു കിലോമീറ്ററുമാണ് ദൂര പരിതി. ഇവിടേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9847193894
Compare listings
Compare