പാനൂര്‍ പൂക്കോം കണ്ണംവെള്ളി റോഡില്‍ 17 സെന്റ് സ്ഥലവും പണി പൂര്‍ത്തിയാകാത്ത വീടും വില്‍പ്പനയ്ക്ക്. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യമുണ്ട്. മൊയിലോം ശിവക്ഷേത്രത്തിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടില്‍ നിന്നും പൂക്കോം ടൗണിലേക്ക് അര കിലോമീറ്ററും, പാനൂര്‍ ടൗണിലേക്ക് 3 കിലോമീറ്ററുമാണ് ദൂര പരിതി. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9496605746
9048028657
Compare listings
Compare