കണ്ണൂര്‍ മാച്ചേരിയില്‍ 8.5 സെന്റ് സ്ഥലവും, 1800 സ്ക്വയര്‍ ഫീറ്റില്‍ 2 നില വീടും വില്‍പ്പനയ്ക്ക്. മാച്ചേരി യുപി സ്കൂള്‍ റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 4 ബെഡ്റൂമോടു കൂടിയ വീട്ടില്‍ 2 അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു കോമണ്‍ ബാത്ത് റൂം, വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. ചക്കരക്കല്‍ ടൗണിലേക്ക് 4 കിലോമീറ്ററാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവുമുണ്ട്.
call: 8921360206
Compare listings
Compare