ഇരിക്കൂര്‍ നായാട്ടുപാറ ചേലോംകോര എസ് എം വുഡ് റോഡില്‍ 12 സെന്റ് സ്ഥലവും, 1200 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. രണ്ടു നിലയോടു കൂടിയ വീട്ടില്‍ 3 ബെഡ്‌റൂം, 2 ബാത്ത്‌റൂം സൗകര്യവും ഉണ്ട്. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലത്ത് വെള്ളത്തിനായി കിണര്‍. കുഴല്‍ കിണര്‍ സൗകര്യവുമുണ്ട്. ഈ വീടും സ്ഥലവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കൂ
CALL: 9745143592
Compare listings
Compare