കക്കാട് അരയാല്‍ തറ നമ്പ്യാര്‍ മൊട്ടയില്‍ 9 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 4 ്‌റൂമുകളാണ് വീട്ടിലുള്ളത്. വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. ഈ സ്ഥലത്തു നിന്നും കണ്ണൂര്‍ ടൗണിലേക്ക് വെറും 3 കിലോമീറ്ററാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9633714255
7510232737
Compare listings
Compare