പുതിയതെരു, പനംങ്കാവ് 6 സെൻ്റ് സ്ഥലം വില്പനയ്ക്ക്. പുതിയതെരു ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ ചിറക്കൽ സർവീസ് സഹകരണ ബേങ്കിൻ്റെ പനംങ്കാവ് ശാഖയ്ക്ക് അടുത്തായാണ് ഈ സ്ഥലം സ്ഥതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവും ഉണ്ട്. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9567942709
Compare listings
Compare