മട്ടന്നൂര്‍ കോളാരി വില്ലേജില്‍പ്പെട്ട പൊറോറ എന്ന സ്ഥലത്ത് 1 ഏക്കര്‍ 5 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഈ സ്ഥലത്തു നിന്നും മട്ടന്നൂര്‍ ടൗണിലേക്ക് 6 കിലോമീറ്ററും, എയര്‍പോര്‍ട്ടിലേക്ക് 10 കിലോമീറ്ററുമാണ് ദൂര പരിതി. കിഫ്രാ പാര്‍ക്കിനു വേണ്ടി 875 ഏക്കറ കുറ്റിയടിച്ചതിന്റെ ഉള്ളിലായാണ് ഈ ഒരേക്കര്‍ സ്ഥലം വരുന്നത്. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
Call: 9447602932
Compare listings
Compare