കണ്ണൂര്‍ കല്യാശേരിയില്‍ 15 സെന്റ് സ്ഥലം വില്പനക്ക്. കല്യാശ്ശേരി മണകുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തായി ഹൈവേയില്‍ നിന്നും 500 മീറ്റര്‍ മാറി വീടുകളാല്‍ ചുറ്റപ്പെട്ട പ്ലോട്ടാണിത്. ടാര്‍ റോഡ് സൗകര്യത്തോടെയുള്ള ്ഈ സ്ഥലത്ത് നല്ല വെള്ളവും ലഭിക്കും.
ഈ സ്ഥലം അനുയോജ്യമായ വിലയില്‍ സ്വന്തമാക്കുവാന്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കും
CALL: 90746 85061
Compare listings
Compare