പഴയങ്ങാടി, അടുത്തിലയിൽ 6 സെൻ്റ് സ്ഥലം വില്പനയ്ക്ക്. അടുത്തില, ഇ കെ നായനാർ ലൈബ്രറിയുടെ സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വേനൽ കാലത്തും വറ്റാത്ത ജലലഭ്യതയുള്ള ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവും ഉണ്ട്. മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ മാറി, വീടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
Contact : +91 99472 29373
Compare listings
Compare