ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ ഹാജി റോഡില്‍ നിന്നും അയ്യപ്പന്‍കാവിലേക്ക് പോകുന്ന റോഡില്‍ 800 മീറ്റര്‍ മാറി 1 ഏക്കര്‍ 60 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. വില്ലാ പ്രൊജറ്റ്, ക്വട്ടേഴ്‌സ്, ഹോസ്പിറ്റല്‍ എന്നിവയ്ക്ക് അനുയോജ്യമായ പ്ലോട്ടാണിത്. ഈ പ്ലോട്ടിലേക്ക് വഴി സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9496657444
Compare listings
Compare