ചട്ടുകപ്പാറയില്‍ നിന്നും വില്ലേജ് മുക്കിലേക്ക് പോകുന്ന റോഡില്‍് 39ാം നമ്പര്‍ ബസ്റ്റോപ്പിന് സമീപത്തായി 14 സെന്റ് സ്ഥലവും, വീടും വില്‍പ്പനയ്ക്ക. 1000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട്ടില്‍ 3 ബെഡ് റൂമുകള്‍, വെള്ളത്തിനായി കുഴല്‍ കിണര്‍, സൗകര്യങ്ങളുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ചട്ടുകപാറ ഹൈസ്‌കൂള്‍, പോസ്റ്റോഫീസ,് ബാങ്ക്, ഹെല്‍ത്ത് സെന്റര്‍ എന്നിവ ഈ പ്ലോട്ടിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
call: 9633310340
9747289036
Compare listings
Compare